Couple sell tea for traveling // ഉലകം ചുറ്റും ചായക്കടക്കാരൻ
1 min read
വിജയൻ, മോഹന , എറണാകുളത്തെ ചെറിയ ചായക്കടയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന 2 സാധാരണ മനുഷ്യർ, പ്ക്ഷെ ഇത്ര കാലത്തിനിടയിൽ ഇവർ സഞ്ചരിച്ചത് 23 ഓളം രാജ്യങ്ങൾ , എങ്ങനെയെന്ന് അറിയണ്ടെ. വിഡിയൊ കണ്ടു നൊക്കൂ..
#mallutraveler #proudtobeamalayali